ഹൈ​ദ്ര​ബാ​ദി​ലെ വ്യ​വ​സാ​യി​യിൽ​നി​ന്നു പ​ണം ത​ട്ടാ​ൻ ശ്രമം ; ന​ടി ലീ​നാ മ​രി​യാ പോ​ളി​ന്റെ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ സി​ബി​ഐ റെ​യ്ഡ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ന​ടി ലീ​നാ മ​രി​യാ പോ​ളി​ന്റെ  ബ്യൂ​ട്ടി പാ​ർ​ല​റി​ൽ സി​ബി​ഐ റെ​യ്ഡ്. ഹൈ​ദ്ര​ബാ​ദി​ലെ വ്യ​വ​സാ​യിയി​ൽ​നി​ന്നു പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. വ്യാഴാഴ്ചയാണ് സിബിഐ ബ്യൂട്ടി പാർലറിൽ പരിശോധന നടത്തിയത്. പണം തട്ടിപ്പു കേസിലെ പ്ര​തി​ക​ളു​മാ​യി ലീ​നാ മ​രി​യ പോ​ളി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് സി​ബി​ഐ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...