Monday, April 21, 2025 11:24 am

സി​ബി​എ​സ്‌ഇ പ​ത്താം​ക്ലാ​സ് ഫ​ലം ജൂ​ണി​ല്‍ : ഇ-​പ​രീ​ക്ഷ പോ​ര്‍​ട്ട​ല്‍ തു​റ​ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: പ​ത്താം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ര്‍​ക്ക് സ്കൂ​ളു​ക​ള്‍​ക്ക് നേ​രി​ട്ട് അ​പ്ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഇ-​പ​രീ​ക്ഷ പോ​ര്‍​ട്ട​ല്‍ തു​റ​ന്ന് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ജ്യു​ക്കേ​ഷ​ന്‍ (സി.​ബി.​എ​സ്.​ഇ). മേ​യ് ഒ​ന്നാം തീ​യ​തി പ്ര​ഖ്യാ​പി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം എ​ല്ലാ സ്കൂ​ളു​ക​ള്‍​ക്കും 10-ാം ക്ലാ​സ്സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ href=https://www.cbse.gov.in/newsite/reg2021.html/>www.cbse.gov.in/newsite/reg2021.html എ​ന്ന വി​ലാ​സം വ​ഴി പോ​ര്‍​ട്ട​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്യാം.

കോ​വി​ഡ്-19 രോ​ഗ​ബാ​ധ മൂ​ലം പ​ത്താ​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സി​ബി​എ​സ്.​ഇ, പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച്‌ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ എ​ഴു​തി​യ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്കും ഇ​ന്റെ​ണ​ല്‍ അ​സെ​സ്മെ​ന്‍റു​ക​ളു​ടെ മാ​ര്‍​ക്കും അ​പ്ലോ​ഡ് ചെ​യ്യാ​ന്‍ സ്കൂ​ളു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​കെ 100 മാ​ര്‍​ക്കി​ലാ​കും ഫ​ലം.

ജൂ​ണ്‍ അ​ഞ്ചി​ന​കം എ​ല്ലാ സ്കൂ​ളു​ക​ളും മാ​ര്‍​ക്ക് അ​പ്ലോ​ഡ് ചെ​യ്യ​ണം. ഒ​രി​ക്ക​ല്‍ അ​പ്ലോ​ഡ് ചെ​യ്ത ഫ​ലം പി​ന്നീ​ട് തി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. ജൂ​ണ്‍ മൂ​ന്നാം ​വാ​ര​ത്തോ​ടെ​യാ​കും ഫ​ല​പ്ര​ഖ്യാ​പ​നം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ-​പ​രീ​ക്ഷാ പോ​ര്‍​ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് ഫ​ലം പ​രി​ശോ​ധി​ക്കാം. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഒ​ബ്ജ​ക്ടീ​വ് രീ​തി​യി​ലു​ള്ള കംപാ​ര്‍​ട്ട്മെ​ന്‍റ് പ​രീ​ക്ഷ​യും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

​വ​ർ​മ ക​ഴി​ച്ച 30 ഓ​ളം​പേ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ ; ഹോട്ടലുടമയടക്കം നാലുപേർക്കെതിരെ കേസ്

0
തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട്ടെ ഇ​സ്താം​ബൂ​ൾ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ​നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച 30 ഓ​ളം​പേ​ർ​ക്ക്...

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

0
കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു...

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

0
കൊല്ലം : കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ...

ചികിത്സയ്‌ക്കെത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു

0
മധ്യപ്രദേശ് :  മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു....