Monday, April 21, 2025 4:26 am

സി.ബി.എസ്‌.ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സി.ബി.എസ്‌.ഇ പത്താംക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്കു 12 മണിക്കാണ് ഫലപ്രഖ്യാപനം. ഔദ്യോഗിക വെബ്‌സൈറ്റായ https://cbseresult.nic.inലൂടെ പരീക്ഷാഫലം അറിയാനാകും.

https://cbse.nic.in, https://results.nic.in എന്ന വൈബ് സൈറ്റുകളിലൂടെയും ഫലമറിയാനാകും. രജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയച്ചാല്‍ ഫലം മൊബൈലില്‍ ലഭിക്കും. CBSE10 >സ്പേസ്< റോള്‍ നമ്പര്‍ >സ്പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി ആണ് ഫോര്‍മാറ്റ്.

18 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്‌ഇ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 88.78 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...