Sunday, June 30, 2024 9:13 am

സിബിഎസ്ഇ പരീക്ഷ : അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ നേരിട്ട് പരീക്ഷ സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നാണ് സൂചന. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ പരിഗണിച്ച സുപ്രീം കോടതി തീരുമാനം വ്യാഴ്ച്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഹർജി വീണ്ടും  വ്യാഴാഴ്ച പരിഗണിക്കും.

പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.  പരീക്ഷ റദ്ദാക്കുകയാണെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിലെ സ്പാ ആക്രമണ കേസിലെ പ്രതികളുമായി തെളിവെടുപ്പ് ; മാരകായുധങ്ങൾ കണ്ടെത്തി

0
കൊച്ചി: കൊച്ചിയിലെ സ്പാ ആക്രമണ കേസിലെ പ്രതികളുമായി പോലീസ് നടത്തിയ തെളിവെടുപ്പിൽ...

ഡ​ൽ​ഹിയിൽ വെ​ള്ള​ക്കെ​ട്ട് അതിരൂക്ഷമാകുന്നു ; മൂ​ന്ന് പേ​ർ കൂ​ടി മ​രി​ച്ചു

0
ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ...

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

0
​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ​വ​ച്ചാ​ണ്...

പുരി രഥോത്സവം ; വിപുലമായ സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ

0
ഭുവനേശ്വർ: പുരി രഥോത്സവത്തിന് ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ. ഈ...