കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തിലേക്ക് ഡി. വൈ.എഫ്.ഐയുടെ പ്രതിഷേധം ; സംഘര്‍ഷാവസ്ഥ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ബൈപ്പാസ് ടോള്‍ ബൂത്തിലേക്ക് ഡി. വൈ.എഫ്.ഐയുടെ പ്രതിഷേധം. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുകയാണ്. ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.

എന്നാല്‍ പ്രതിഷേധം വകവെക്കാതെ ടോള്‍ പിരിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ കമ്പിനി അധികൃതര്‍. തേങ്ങയുടച്ച്‌ ടോള്‍ പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. രാവിലെ 8 മണി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന് ദേശിയ പാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ ജീവനക്കാര്‍ക്ക് കമ്പിനി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടോള്‍ പിരിവിനു അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജനുവരി ആദ്യം തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പിരിവ് നീട്ടിവെക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...