തിരുവനന്തപുരം: മുഖ്യന്‍ കൂട്ടിനുണ്ട് താന്‍ തന്നെ ഡയറക്ടര്‍ എന്ന് ജയരാജ് സഹപ്രവര്‍ത്തകരെ വിരട്ടുന്നു. തന്നെ സി–ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം മുഖ്യമന്ത്രി മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജ്. സി–ഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള തന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനു നോട്ടിസയച്ചതിനു പിന്നാലെയാണു കഴിഞ്ഞ ബുധനാഴ്ച ജയരാജ് യോഗം വിളിച്ചത്. ഈ യോഗത്തിലാണ് വിവാദ പരാമർശം അദേഹം നടത്തിയത്.
തന്നെ സി–ഡിറ്റ് ഡയറക്ടറാക്കിയ തീരുമാനം മുഖ്യമന്ത്രി മാറ്റില്ലെന്ന് ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജ്
RECENT NEWS
Advertisment