സമൂഹ മാധ്യമങ്ങളിലെ വ്യാജൻമാർക്ക് പൂട്ടിടാൻ കേന്ദ്രം ; പരാതി കിട്ടി 24 മണിക്കൂറിനകം നീക്കം ചെയ്യണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. ഐടി മാർഗനിർദ്ദേശങ്ങളിൽ ഇതിനായി  ഭേദഗതി വരുത്തി. വ്യാജ അക്കൗണ്ടുകളിൽ പരാതി കിട്ടി 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ട്വിറ്റർ, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

മറ്റൊരാളുടെയോ പ്രസ്ഥാനത്തിന്റെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നതെങ്കിൽ അതിന്റെ യഥാർത്ഥ ഉടമകളോ അവർക്ക് വേണ്ടി വേറെ ആരെങ്കിലുമോ പരാതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണമെന്നാണ് നിർദ്ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....