കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ ശ്രദ്ധേയമായി കേന്ദ്ര സർക്കാരിന്റെ ​ഹെൽപ് ഡെസ്ക്

For full experience, Download our mobile application:
Get it on Google Play

വയനാ‌ട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ ശ്രദ്ധേയമായി കേന്ദ്ര സർക്കാരിന്റെ ​ഹെൽപ് ഡെസ്ക്. കേന്ദ്ര സർക്കാർ പദ്ധതികളുടെ വിശദ വിവരങ്ങളും ഗുണഭോക്താക്കൾക്ക് വേണ്ട സഹായവുമാണ് ഹെൽപ്പ് ഡെസ്ക് നൽകുന്നത്. സാധാരണ ജനങ്ങളെ സഹായിക്കുക, അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ കുറിച്ച് അറിവില്ലാത്തവർക്ക് ബോധവൽക്കരണം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹെൽപ് ഡെസ്ക് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെയും സേവന പദ്ധതികളുടെയും പൂർണ വിവരങ്ങളാണ് ഹെൽപ്പ് ഡെസ്കിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പദയാത്രയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരാണ് പരിപാടിയിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന കേരള പദയാത്രയിൽ വനവാസികളുൾപ്പെടെ പതിനായിരക്കണക്കിന് ജനങ്ങൾ പദയാത്രയുടെ ഭാ​ഗമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...