ഡല്‍ഹി : റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 65 വയസ്സായിരുന്നു. കര്‍ണാടക ബെളഗാവിയില്‍ നിന്നുളള ലോക്സഭാംഗമാണ് സുരേഷ് അംഗഡി. സെപ്തംബര്‍ 11നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവെച്ചിരുന്നു. 2004 മുതല്‍ ബിജെപിയുടെ അംഗമായി ലോകസഭാംഗമാണ് സുരേഷ് അംഗഡി.
റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment