Sunday, April 20, 2025 10:15 am

സെ​ന്‍​ട്ര​ല്‍ വി​സ്ത നി​ര്‍​മ്മാ​ണ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വെക്കണം – ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി ; ഹര്‍ജിക്കാര്‍ക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യി​ലെ നി​ര്‍​മ്മാ​ണ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്ന പൊതുതാത്പ​ര്യ ഹ​ര്‍​ജി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ഹ​ര്‍​ജി​ക്കാ​ര്‍ ഒ​രു ല​ക്ഷം രൂ​പ കെ​ട്ടി​വെ​യ്ക്കാ​ന്‍ ചീ​ഫ് ജ​സ്റ്റീസ് ഡി ​എ​ന്‍ പ​ട്ടേ​ല്‍, ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

രോ​ഗ വ്യാ​പ​നം വ​ര്‍​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ച​രി​ത്ര​കാ​ര​ന്‍ സൊ​ഹൈ​ല്‍ ഹാ​ഷ്മി, വി​വ​ര്‍​ത്ത​ക അ​ന്യമല്‍​ഹോ​ത്ര എ​ന്നി​വ​ര്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. എ​ന്നാ​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നും പി​ഴ​യോ​ട് കൂ​ടി ഹ​ര്‍​ജി​ക​ള്‍ ത​ള്ള​ണ​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ചി​രു​ന്നു. രാ​ഷ്ട്ര​പ​തി ഭ​വ​ന്‍​ മു​ത​ല്‍ ഇ​ന്ത്യാ​ഗേ​റ്റ് വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ രാ​ജ്പ​ഥ് പാ​ത​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​ക്ക് 20,000 കോ​ടി​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​റ്‌ വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും. എ​ന്നാ​ല്‍ 971 കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മ്മിക്കു​ന്ന പാ​ര്‍​ല​മെ​ന്റ് മ​ന്ദി​രം രാ​ജ്യം 75-ാം സ്വാ​ത​ന്ത്ര്യ​ദി​ന​മാ​ഘോ​ഷി​ക്കു​ന്ന 2022-ല്‍ ​തു​റ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിൽ പുതിയ കുളം കുഴിക്കാനുള്ള നീക്കം അശാസ്ത്രീയം ; ഹിന്ദു ഐക്യവേദി

0
പത്തനംതിട്ട : അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ നിലവിലുള്ള ശബരിമലയിൽ പുതിയ...

ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ : ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി....

കാസർ​ഗോഡ് ലഹരിക്കടിമപ്പെട്ട യുവാക്കൾ പോലീസുകാരനുൾപ്പെടെ 2 പേരെ വെട്ടിപരിക്കേൽപ്പിച്ചു

0
കാസർ​ഗോഡ് : കാഞ്ഞിരത്തുങ്കൽ കുറത്തിക്കുണ്ടിൽ ലഹരിക്കടിമപ്പെട്ട യുവാക്കൾ നടത്തിയ ആക്രമണത്തിൽ പോലീസ്...

പെരുമ്പാമ്പ് ഭീതിയില്‍ പള്ളിക്കലാർ

0
അടൂർ : പെരുമ്പാമ്പ് ഭീതിയില്‍ പള്ളിക്കലാർ. അടുത്ത സമയത്താണ് ...