Wednesday, July 2, 2025 11:50 am

കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാനൂര്‍: കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റിലായി. ചമ്പാട്ട് സ്വദേശി അയിഷ (50)യാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണമാല പാനൂരിലെ സ്വര്‍ണക്കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ജനുവരി 27-നായിരുന്നു മോഷണം നടന്നത്. ‍പാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍  ഡോക്ടറെ കാണാന്‍  ക്യുനിന്ന കടവത്തൂരിലെ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാലയാണ് അയിഷ മോഷ്ടിച്ചത്.

ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയില്‍ മാല പൊട്ടിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ മുഴുവന്‍ വസ്ത്രംകൊണ്ട് മൂടിയിരുന്നതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പോലീസ് നടത്തിയ നിരന്തര അന്വേഷണത്തിലൂടെയാണ് പ്രതി അറസ്റ്റിലായത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം ; യുവാവ് വെച്ചൂച്ചിറ പോലീസിൻ്റെ പിടിയില്‍

0
റാന്നി : വെച്ചൂച്ചിറയിൽ പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന്...

ഐ ലവ് യു പറയുന്നത് വൈകാരിക പ്രകടനം, പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി

0
മുംബൈ: "ഐ ലവ് യു" പറയുന്നത് പോക്സോ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി....

വിസ്മയ കേസ് : പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി, ശിക്ഷാവിധി മരവിപ്പിച്ചു

0
ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരൺ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി...

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി വിവാഹ മോചിതയായി

0
കോഴിക്കോട് : കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ...