പരിസ്ഥിതി ദിനത്തില്‍ ചന്ദനപള്ളിയിലെ വാകമര മുത്തശിക്ക് നാടിന്റെ ആദരം

For full experience, Download our mobile application:
Get it on Google Play

ചന്ദനപ്പള്ളി : പരിസ്ഥിതി ദിനത്തില്‍ ചന്ദനപള്ളിയില്‍ വാകമര മുത്തശിക്ക് നാടിന്റെ ആദരം. മരത്തിന് ചുറ്റും തൈകള്‍ നട്ടും പുഷ്പാര്‍ച്ചന, കവിത ആലാപനം എന്നിവ നടത്തിയുമായിരുന്നു ആദരിക്കല്‍. കേരള പരിസ്ഥിതി സംരക്ഷണ ഹരിതവേദി, സാന്‍ ജോര്‍ജിയന്‍ ചാരിറ്റബിള്‍ സൊസൈറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
എ. സുസ്ലോവ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ. വിജയന്‍ നായര്‍, ശ്രീജിത്ത് ഭാനുദേവ്, കെ.ജി ജോയി കുട്ടി, അപ്പുകുട്ടന്‍ മംഗലശേരില്‍, ജോണ്‍സണ്‍ കൊന്നയില്‍, ബാബുജി ജോര്‍ജ്, അനില്‍ ചന്ദ്രശേഖര്‍, പി. എസ്. തങ്കച്ചന്‍, ഏഴംകുളം വിജയകുമാര്‍, വില്‍സണ്‍ പാലവിള എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...