പൂർവ്വവിദ്യാർത്ഥി സംഗമത്തിലൂടെ സഹപാഠിക്കൊരു കൈത്താങ്ങ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കല്ലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 1989 ൽ പഠിച്ചിറങ്ങിയ വിദ്ധ്യാർത്ഥികളാണ് തങ്ങൾക്കൊപ്പം പഠിച്ച ലതാ സുരേഷിന് കൈത്താങ്ങായത്. ഗവ.എച്ച്.എസ് 1989 കല്ലിശേരി  എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയതും രോഗിയും സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത അവസ്ഥയിൽ സഹപാഠിയായ ലതാ സുരേഷിനെ കണ്ടെത്തിയതും. ലതയുടെ ചികിത്സക്കും മറ്റുമായി സഹപാഠികൾ ചേർന്ന് സ്വരൂപിച്ച  167500/- രൂപാ കൊല്ലം കുണ്ടറയിലെ കൈതകോടി – കരിക്കടവിള പടിഞ്ഞാറ്റേതിൽ വീട്ടിലെത്തി കൈമാറി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് ലത.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...