റാന്നി : വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറും പത്തനംതിട്ട ഡിസിസി അംഗവുമായ
ചാത്തൻതറ തേവർവേലിൽ അലക്സ് മാർഷൽ (49) നിര്യാതനായി. യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ നിഷ അലക്സ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ്. മക്കൾ – ഫ്ലെമിന, മെറീന, മാത്യു
വെൺകുറിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തേവർവേലിൽ അലക്സ് മാർഷൽ (49) നിര്യാതനായി
RECENT NEWS
Advertisment