ചങ്ങനാശ്ശേരി: ചീരഞ്ചിറ മൂലയില്‍ ഡോക്ടര്‍ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി നിര്യാതയായി. സംസ്കാരം (ഞായറാഴ്ച) ഇന്ന് നാലുമണിക്ക് നാലുന്നാക്കല്‍ സെന്റ് ആദായീസ് യാക്കോബായ പള്ളിയില്‍. ചെങ്ങരൂര്‍ ചാമത്തില്‍ പരേതരായ റിട്ടയേര്‍ഡ് പോസ്റ്റ്മാസ്റ്റര്‍ സി. സി. ചാക്കോയുടെയും പെണ്ണമ്മ ചാക്കോയുടെയും മകളാണ്. മക്കള്‍ – ലാബി (ന്യൂജേഴ്സി) ലിജു. മരുമകള്‍ – പ്രഭ എണ്ണക്കല്‍. സഹോദരങ്ങള്‍ – മേരിക്കുട്ടി ഫിലിപ്പ് (ചിക്കാഗോ), വല്‍സമ്മ ഫിലിപ്പ് (ചിക്കാഗോ), സോളമന്‍ ചാമത്തില്‍ (ഡാലസ്), ലാലി ജേക്കബ് , സൂസന്‍ എബ്രഹാം (ചിക്കാഗോ).
ചീരഞ്ചിറ മൂലയില്‍ ഡോക്ടര്‍ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യ മോളിക്കുട്ടി നിര്യാതയായി ; സംസ്കാരം ഇന്ന് 3 മണിക്ക്
RECENT NEWS
Advertisment