കാര്‍ഷിക വിപ്ലവം ; മൂന്നേക്കറിലെ ഹൈബ്രിഡ് വഴുതനക്കൃഷി ഉഴുതുമറിച്ച്‌ കർഷകൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ലോക്ഡൗണ്‍ പ്രതിസന്ധി ഘട്ടത്തില്‍ വിലയും വിപണിയുമില്ലാതെ പാലക്കാട്ടെ പച്ചക്കറി കര്‍ഷകര്‍. എരുത്തേമ്പതിയില്‍ വിളവെടുത്തുകൊണ്ടിരുന്ന മൂന്നേക്കര്‍ വഴുതനക്കൃഷി കര്‍ഷകന് നശിപ്പിക്കേണ്ടിവന്നു. മൊത്തക്കച്ചവടക്കാര്‍ വരാത്തതും സംഭരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയില്ലാത്തതും പ്രതിസന്ധിയായി.

നാന്നായി വിളഞ്ഞുകിടക്കുന്ന വഴുതനപ്പാടത്തിലൂടെ ഉഴവുയന്ത്രമുരുണ്ടപ്പോള്‍ മണ്ണിനടിയിലായത് ഏറെ നാളത്തെ അധ്വാനം. പച്ചക്കറിക്കര്‍ഷകരുടെ മണ്ണായ എരുത്തേമ്പതി ആര്‍വിപി പുതൂരിലെ ഒരു കൃഷിയിടമാണിത്. അഞ്ചേക്കറിലധികം സ്ഥലത്തെ ഹൈബ്രിഡ് വഴുതന. ഇതില്‍ മൂന്നേക്കറും ഇതിനോടകം ഉഴുതുമറിച്ചു . മൊത്തക്കച്ചവടക്കാര്‍ ആരും വരുന്നില്ല. വിലയില്ല. പൊതുവിപണിയില്‍ കിലോയ്ക്ക് 35 രൂപവരെ വിലയുളളപ്പോള്‍ കര്‍ഷകന് ലഭിക്കുന്നതാകട്ടെ ഒരു കിലോയ്ക്ക് രണ്ടുരൂപ മാത്രം. വഴുതന പഴുത്തു തുടങ്ങിയാല്‍ പിടിച്ചുനില്‍ക്കാനാവില്ല. ഹോര്‍ട്ടിക്കോര്‍പ്പ് ജില്ലാ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചതാണെന്നും അനുകൂലമായൊരു പ്രതികരണം ഉണ്ടായില്ലെന്നും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...