Tuesday, June 18, 2024 8:38 pm

ശബരിമല -ദർ​ഗ കേസുകൾ : പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ശബരിമല – ദർഗ കേസുകളിൽ പത്ത് ദിവസത്തിനകം വാദം തീർക്കണമെന്ന അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ.  വിശാല ബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ  പരാമർശം. പരിഗണന വിഷയങ്ങളിൽ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങൾ തയ്യാറാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ വാദത്തിനായി 22 ദിവസമെടുക്കാനായിരുന്നു അഭിഭാഷകരുടെ യോഗത്തിൽ എടുത്ത തീരുമാനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനം ഉത്ഘാടനം...

0
കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ...

ഉച്ച മുതല്‍ ജിയോ സേവനങ്ങള്‍ പണിമുടക്കി ; വലഞ്ഞത് ആയിരക്കണക്കിന് ഉപയോക്താക്കള്‍

0
രാജ്യത്ത് ജിയോയുടെ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ഇന്ന് ഉച്ചമുതല്‍ പണിമുടക്കി. രാജ്യത്തെ ആയിരക്കണക്കിന്...

കുവൈറ്റ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

0
വെച്ചൂച്ചിറ: വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തു കമ്മിറ്റി, കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവരുടെ...

വഴിയരികിൽ മാലിന്യം തള്ളിയവരെ റാന്നി പഞ്ചായത്ത് പ്രസിഡന്‍റിൻ്റെ നേതൃത്വത്തിൽ കൈയ്യോടെ പിടികൂടി

0
റാന്നി: വഴിയരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് പ്രസിഡന്‍റിൻ്റെ നേതൃത്വത്തിൽ കൈയ്യോടെ പിടികൂടി....