Friday, April 4, 2025 7:54 pm

എൽഡി എഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസ്‌ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മോദി സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് എൽഡി എഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി പി ഐ. എം സംസ്ഥാന കമ്മറ്റിയംഗം സജി ചെറിയാൻ എംഎൽഎ ധർണ സമരം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം പി ആർ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

എൽ ഡി എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ്, എൽ.ജെ.ഡി.സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ, സി പിഐ എം മാന്നാർ ഏരിയാ സെക്രട്ടറി പി ഡി ശശിധരൻ, ഗിരീഷ് ഇലഞ്ഞിമേൽ
സജി വള്ളവന്താനം, ഉമ്മൻ ആലുംമൂട്ടിൽ, ടിറ്റി എം വർഗീസ്, ടി പി നന്ദൻ എം ശശികുമാർ, എം കെ മനോജ്, പി ഉണ്ണികൃഷ്ണൻ നായർ, കെ ഹരികുമാർ, വി വി അജയൻ,ആർ പ്രസന്നൻ, പ്രസന്നൻ പള്ളിപ്പുറം എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ഭേദഗതി ബിൽ ; 16ന് കോഴിക്കോട്ട് മുസ്‌ലിം ലീഗിന്റെ പ്രതിഷേധ മഹാറാലി

0
കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം...

ജബല്‍പൂര്‍ ആക്രമണത്തില്‍ നാലുദിവസത്തിന് ശേഷം കേസെടുത്ത് പോലീസ്

0
ന്യൂഡൽഹി: ജബൽപൂരിൽ ക്രിസ്ത്യാനികൾക്കെതിരായ വിഎച്ച്പിയുടെ അക്രമത്തിൽ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മലയാളി...

കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ  വിദ്യാർത്ഥി മുങ്ങി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ  വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരംമ്പലം...

താമരശേരി കാരാടിയിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ മദ്യപ സംഘത്തിന്‍റെ ആക്രമണം

0
കോഴിക്കോട്: താമരശേരി കാരാടിയിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ മദ്യപ സംഘത്തിന്‍റെ ആക്രമണം....