തിരുവനന്തപുരം: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തീവെട്ടിക്കൊള്ളയെന്ന് പോലീസില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാഹനങ്ങള്‍ വാങ്ങിയതില്‍ ചീഫ് സെക്രട്ടറിയും കൂട്ടുകച്ചവടം നടത്തി. സര്‍ക്കാര്‍ തന്നെ ഡിജിപിയ്ക്ക് അവസരം ഒരുക്കുന്നുവെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല, അഴിമതിയില്‍ പങ്കില്ലെങ്കില്‍ മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല പറഞ്ഞു.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തീവെട്ടിക്കൊള്ളയെന്ന് പോലീസില്‍ ; ചെന്നിത്തല
RECENT NEWS
Advertisment