സി.പി.എം വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം നടത്തുന്നു : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാണക്കാട് പ്രസ്താവന സിപിഎമ്മിന് തിരിച്ചടിയായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍ നടത്തിയത് ഒറ്റതിരിഞ്ഞുള്ള പ്രസ്താവനയല്ലെന്നും സി.പി.എം വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.

ശബരിമല വിധി തന്നെ സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് ഉണ്ടായത്. സത്യവാങ്മൂലം തിരുത്താന്‍ കഴിയുമോയെന്ന് വ്യക്തമാക്കേണ്ടതെന്ന് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കപട മുഖമാണ് ഉള്ളതെന്നും താനടക്കമുള്ള ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...