തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പിണറായി കേരളത്തിലൂടെയുള്ള യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ഒന്നാന്തരം പേടിത്തൊണ്ടനാണ്. പേടി മാറാന്‍ അദ്ദേഹം ഏലസ് കെട്ടുകയോ ഓതുകയോ കുര്‍ബാന ചൊല്ലിക്കുകയോ വേണം. അല്ലെങ്കില്‍ ഹൊറര്‍ സിനിമ കണ്ടാലും മതി. മുഖ്യമന്ത്രിയെ ഓര്‍ത്തല്ല, വഴിയില്‍ ഇറങ്ങി നടക്കുന്ന ജനങ്ങളുടെ സുരക്ഷയെ ഓര്‍ത്താണ് ഇതു പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കുന്നു ; പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല
RECENT NEWS
Advertisment