മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ല​യി​ല്‍ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത യു​വാ​വ് ചി​ത​യി​ല്‍ ചാ​ടി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ജി​ല്ല​യി​ല്‍ സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത യു​വാ​വ് ചി​ത​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. ചി​ത​യി​ല്‍ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ 21കാ​ര​നാ​ണ് മ​രി​ച്ച​ത്. ജ്യോ​തി ദാ​ഗ എ​ന്ന യു​വ​തി കി​ണ​റ്റി​ല്‍ തെ​ന്നി വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​രി​ച്ച​ത്. അ​ന്ന് ത​ന്നെ യു​വ​തി​യെ ദ​ഹി​പ്പി​ക്കാ​ന്‍ അ​ന്ത്യ​ക​ര്‍​മ്മ​ങ്ങ​ളും ന​ട​ത്തി. ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ മ​ട​ങ്ങി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ ക​ര​ണ്‍ ശ്മ​ശാ​ന​ത്തി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി​യെ​ത്തി. സ​ഹോ​ദ​രി​യു​ടെ ചി​ത​യി​ല്‍ വ​ണ​ങ്ങി​യ ക​ര​ണ്‍ അ​തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​ര​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...