ഉള്‍ഭയം വെച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പദം അലങ്കരിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫര്‍സിന്‍ മജീദിനെതിരെ കാപ്പ ചുമത്താനുള്ള പോലീസ് നീക്കം യൂത്ത് കോണ്‍ഗ്രസുകാരെ കാണുമ്പോഴുള്ള മുഖ്യമന്ത്രിയുടെ കിടുങ്ങലില്‍ നിന്നുമുള്ള ഉള്‍ഭയമാണെന്ന് രമേശ് ചെന്നിത്തല. ഇത്രയും ഉള്‍ഭയം വെച്ചുകൊണ്ട് ആഭ്യന്തര മന്ത്രി പദം അലങ്കരിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പുകളുടെ സ്വരത്തെ അടിച്ചമര്‍ത്താന്‍ ഏതു സിസ്റ്റവും ഏതുസമയവും പ്രയോഗിക്കാവുന്ന തരത്തിലേക്ക് ആണ് കേന്ദ്രവും സംസ്ഥാനവും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. ഞങ്ങള്‍ നിയമപരമായി തന്നെ ഇതിനെ നേരിടും. ജനങ്ങളോട് പ്രതിബദ്ധതയില്ലാതെ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചാല്‍ ഇനിയും ഞങ്ങള്‍ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...