Wednesday, July 2, 2025 8:40 pm

മാറ്റത്തിന്റെ നാന്ദി കുറിക്കുന്ന വിഷുക്കാലം …. ഐശ്വര്യ കേരളത്തിന്റെ വരവറിയിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഷാരംഭത്തില്‍ നല്ല തുടക്കവും മാറ്റവും മലയാളികള്‍ പ്രതീക്ഷിക്കുന്നതും പതിവാണ്. ഈ കാര്യം ഓര്‍മ്മിപ്പിച്ചാണ് ഇത്തവണത്തെ രമേശ് ചെന്നിത്തലയുടെ വിഷു ആശംസ.

മാറ്റത്തിന്റെ നാന്ദി കുറിക്കുന്ന ഈ വിഷുക്കാലം ഐശ്വര്യ കേരളത്തിന്റെ വരവറിയിക്കലാണെന്നാണ് ചെന്നിത്തല ആശംസിക്കുന്നത്. ഭരണം മാറി യു ഡി എഫ് എത്തും എന്ന ആത്മവിശ്വാസവും ചെന്നിത്തല പങ്കിടുന്നുണ്ട്.

മാറ്റത്തിന്റെ നാന്ദി കുറിക്കുന്ന ഈ വിഷുക്കാലം ഐശ്വര്യ കേരളത്തിന്റെ വരവറിയിക്കലാണ്‌. നന്മയും സമൃദ്ധിയും സമാധാനവും നിറഞ്ഞ ജീവിതം കൈനീട്ടമായി മലയാളിക്ക് ലഭിക്കും. എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...

വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം...

റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു....

അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ...