ടി.​കെ ജോ​സും മ​നോ​ജ് എ​ബ്ര​ഹാ​മു​മാ​ണോ സ​ര്‍​ക്കാ​ര്‍ ന​യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ടി.​കെ ജോ​സും മ​നോ​ജ് എ​ബ്ര​ഹാ​മു​മാ​ണോ സ​ര്‍​ക്കാ​ര്‍ ന​യം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് പ്രതിപക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​എ​സ്‌​സി ഉ ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യി​ട്ടും സ്പീ​ക്ക​റോ, മ​ന്ത്രി​മാ​രോ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. കേരളത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും ഒ​ന്നു​മ​റി​യി​ല്ല. സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന ഷാ​ഫി പ​റ​മ്പി​ലി​നെ​യും കെ​എ​സ് ശ​ബ​രീ​നാ​ഥ​നെ​യും സ​മ​ര​പ്പ​ന്ത​ലി​ല്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...