സംസ്ഥാനത്ത് മഴ കൂടുതൽ ലഭിച്ചത് റാന്നിയിലെ ചെറുകുളഞ്ഞിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവുമധികം മഴ ലഭിച്ചത് റാന്നി താലൂക്കിലെ ചെറുകുളഞ്ഞിയിൽ. തിങ്കളാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 248 മില്ലിമീറ്റർ മഴയാണ് ചെറുകുളഞ്ഞിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വയം നിയന്ത്രിത കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഴമാപിനികളിൽനിന്ന് ശേഖരിച്ച കണക്കുകളിലാണ് ഇത് രേഖപ്പെടുത്തയിട്ടുള്ളത്. രണ്ടാമത് കോട്ടയം ജല്ലയിലെ വയലായിലാണ്. 233 മില്ലിമീറ്റർ. മൂന്നാം സ്ഥാനത്തും റാന്നി തന്നെയാണ്. റാന്നി താലൂക്കിലെ അത്തിക്കയത്ത് 231 മില്ലിമീറ്റർ മഴപെയ്തതായാണ് രോഖപ്പെടുത്തിയിട്ടുള്ളത്. മതിലകം (219.2), തവളപ്പാറ (200) എന്നിവിടങ്ങളിലും 200-മില്ലിമീറ്ററിലധകം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ആങ്ങമൂഴി (181), ചേത്തയ്ക്കൽ (157), കോന്നി (156), മാടമൺ (147), പെരുന്തേനരുവി (143.2), വടശ്ശേരിക്കര (131), ളാഹ (128), പത്തനംതിട്ട (80.2), പമ്പ (68) എന്നിങ്ങനെയാണ് 24 മണിക്കൂർ ലഭിച്ച മഴയുടെ അളവുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...