പാലക്കാട്: കോവിഡ് പ്രതിസന്ധിക്കൊപ്പം റമദാനും എത്തിയതോടെ കുതിച്ചുയരുകയാണ് കോഴിവില. രണ്ടാഴ്ചക്കിടെ 50 രൂപയിലേറെ വർദ്ധിച്ചു. കോഴി കിലോയ്ക്ക് 140 രൂപയാണ് ഇപ്പോഴത്തെ വില, ഇറച്ചിക്ക് 230. ഗ്രാമീണ മേഖലകളില്‍ പലയിടത്തും 150 മുതല്‍ 160 രൂപ വരെയാണ് കോഴി വില. ലഭ്യതക്കുറവാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നത് . എന്നാല്‍ റമദാന് അടക്കം ഉത്സവസീസണ്‍ മുന്നില്‍ കണ്ട് കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ഇതര സംസ്ഥാന ലോബികള്‍ വില കൂട്ടുകയാണെന്ന ആരോപണവുമുയരുന്നുണ്ട്.
ഇറച്ചി കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി ; ഒരു കിലോ കോഴിക്ക് 140 ന് മുകളില്‍
RECENT NEWS
Advertisment