ഇറച്ചി കോ​ഴി​ക്ക് കൃ​ത്രി​മ ക്ഷാ​മ​മു​ണ്ടാ​ക്കി വില കൂട്ടി ; ഒരു കിലോ കോഴിക്ക് 140 ന് മുകളില്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കൊപ്പം റ​മ​ദാ​നും എ​ത്തി​യ​തോ​ടെ കു​തി​ച്ചു​യ​രു​ക​യാ​ണ്​ കോ​ഴി​വി​ല. ര​ണ്ടാ​ഴ്​​ച​ക്കി​ടെ 50 രൂ​പ​യി​ലേ​റെ വർദ്ധിച്ചു. കോ​ഴി​​ കി​ലോയ്​ക്ക് 140 രൂ​പ​യാ​ണ്​ ഇപ്പോഴത്തെ വി​ല, ഇ​റ​ച്ചി​ക്ക്​ 230. ​ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ പ​ല​യി​ട​ത്തും 150 മു​ത​ല്‍ 160 രൂ​പ​ വ​രെ​യാ​ണ്​ കോ​ഴി വി​ല. ല​ഭ്യ​ത​ക്കു​റ​വാ​ണ്​ വി​ല വ​ര്‍​ധ​ന​ക്ക് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​​ന്നത് . എ​ന്നാ​ല്‍ റ​മ​ദാ​ന്‍ അ​ട​ക്കം ഉ​ത്സ​വ​സീ​സ​ണ്‍ മു​ന്നി​ല്‍ ക​ണ്ട്​ കോ​ഴി​ക്ക് കൃ​ത്രി​മ ക്ഷാ​മ​മു​ണ്ടാ​ക്കി ഇ​ത​ര സം​സ്ഥാ​ന ലോ​ബി​ക​ള്‍ വി​ല കൂ​ട്ടു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​യ​രു​ന്നു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....