Saturday, July 20, 2024 1:40 pm

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് ഇസഡ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് ഇസഡ് കാറ്റഗറി വിഐപി സുരക്ഷ നൽകി കേന്ദ്ര സർക്കാർ. ഭീഷണി കണക്കിലെടുത്ത് 40-45 ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിനെ (സിആർപിഎഫ്) ചുമതലപ്പെടുത്തി. കേന്ദ്ര സുരക്ഷാ ഏജൻസികൾ തയ്യാറാക്കിയ ത്രെറ്റ് പെർസിപ്പ്ഷൻ  റിപ്പോർട്ട് പ്രകാരം  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക്  ശക്തമായ സുരക്ഷ നല്കണമെന്ന് ശുപാർശ  ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏപ്രിൽ 19 ന് ആരംഭിക്കുന്ന ആദ്യഘട്ട പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ഈ നീക്കം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത മഴയില്‍ മുംബൈയില്‍ വെള്ളക്കെട്ട് രൂക്ഷം ; കര്‍ണാടകയിലെ പലയിടങ്ങളിലും റെഡ് അലര്‍ട്ട്

0
മുംബൈ: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മുംബൈയിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. വെള്ളം...

മാ​ലി​ന്യ വാ​ഹി​നി​യാ​യി റാന്നി വലിയതോട്

0
റാ​ന്നി : മാ​ലി​ന്യ വാ​ഹി​നി​യാ​യി വ​ലി​യ​തോ​ടും. വ​ലി​യ​കാ​വ് ത​ട​യ​ണ​ക്ക്​ സ​മീ​പം നി​റ​യെ...

മൈ​​ക്രോസോഫ്റ്റ് തകരാറ് : എയർപോർട്ട് സംവിധാനങ്ങൾ സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രി

0
ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ...

പൊട്ടി തകര്‍ന്ന് കരുവാറ്റ തട്ട റോഡ്‌ ; വലഞ്ഞ് യാത്രക്കാര്‍

0
അടൂർ : കരുവാറ്റ–തട്ട റോഡിന്റെ നവീകരണം പൂർത്തീകരിച്ചില്ല. വലഞ്ഞ് യാത്രക്കാര്‍. 2019ലാണ്...