Tuesday, September 10, 2024 10:32 am

നൂഹിൽ സ്ഥാപനങ്ങൾ തുറന്നില്ല ; വിഎച്ച്പിയുടെ ശോഭയാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിഎച്ച്പി സംഘടിപ്പിക്കുന്ന ശോഭായാത്രയിൽ ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ അഭ്യർഥിച്ചു. ശോഭായാത്രയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അതിർത്തിയിൽ പരിശോധന കർശനമാക്കി. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻസുരക്ഷാ സന്നാഹമാണ് നൂഹിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പോലീസുകാരെയും 24 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്ന് രാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പോലീസിന്റെ ഡിജിറ്റല്‍ ടെലികമ്മ്യൂണിക്കേഷന്‍ പദ്ധതി പരാജയപ്പെട്ടു

0
കോഴിക്കോട്: പോലീസിന്റെ ആശയവിനിമയ സംവിധാനം മെച്ചപ്പെടുത്താന്‍ കൊണ്ടുവന്ന തൃശൂര്‍ ജില്ലയിലെ പൈലറ്റ്...

എസ്എന്‍ഡിപി യോഗം ഐക്കാട്‌ കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടന്നു

0
കൊടുമൺ : എസ്എന്‍ഡിപി യോഗം ഐക്കാട്‌ കിഴക്ക് 3564 നമ്പര്‍ ശാഖയുടെ...

ഡോക്ടർമാർ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയിൽ കുറിപ്പടി എഴുതണം ; ആവശ്യവുമായി കന്നഡ വികസന അതോറിറ്റി

0
ബംഗളൂരു: എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ...

തൃക്കവിയൂർ ഗണേശോത്സവം മഹാഗണേശ വിഗ്രഹ നിമഞ്ജനത്തോടെ പരിസമാപ്തിയായി

0
തിരുവല്ല : തൃക്കവിയൂർ ഗണേശോത്സവം മഹാഗണേശ വിഗ്രഹ നിമഞ്ജനത്തോടെ പരിസമാപ്തിയായി....