സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. പുതിയ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ യൂണിഫോം മാറ്റം പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികളില്‍ നിന്ന് നിയമാനുസൃതം ഈടാക്കുന്ന ഫീസുകളില്‍ പുതിയ വര്‍ഷം വര്‍ധന പാടില്ലെന്നും കമ്മീഷന്‍ അംഗം കെ. നസീര്‍ പുറപ്പടുവിച്ച ഉത്തരവിലുണ്ട്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ യൂണിഫോം മാറ്റവും ഫീസ് വര്‍ധനയും രക്ഷിതാക്കളെ പ്രയാസത്തിലാക്കുമെന്ന വിലയിരുത്തലിലാണ് നടപടി. പുതിയ നിര്‍ദേശങ്ങള്‍ ഉത്തരവായി പുറപ്പെടുവിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സിബിഎസ്‌ഇ റീജിയണല്‍ ഡയറക്ടര്‍, ഐസിഎസ്‌ഇ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ യൂണിഫോം വര്‍ഷത്തിനിടയില്‍ മാറ്റരുതെന്ന് കമ്മീഷന്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...