Friday, July 4, 2025 8:54 am

യുദ്ധം നടന്നാല്‍ ഇന്ത്യ വിജയിക്കാന്‍ സാധ്യതയില്ല ; പ്രകോപനവും ഭീഷണിയുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ചൈന : ഇന്ത്യ- ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്ക് വിജയ സാധ്യതയില്ലെന്ന പ്രകോപനപരമായ പരാമർശവുമായി ചൈന. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രകോപനപരമായ പരാമർശം.

സൈനിക ശേഷി ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചൈനയുടെ ശേഷി ഇന്ത്യയെക്കാൾ ശക്തമാണ്. ഇക്കാര്യം ഇന്ത്യൻ പക്ഷത്തെ ഓർമിപ്പിക്കണമെന്നാണ് ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ പറയുന്നത്. മാത്രമല്ല അതിർത്തിയിൽ സംഘർഷം കുറയ്ക്കാൻ ഇരുകൂട്ടരും ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര അതിർത്തിയെ മാനിക്കണമെന്നും യഥാർത്ഥ നിയന്ത്രണ രേഖയുടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാൻ ശ്രമിക്കരുതെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ട ചർച്ചയിൽ ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതിനെയും നിയന്ത്രണ രേഖയിലെ പെരുമാറ്റത്തിന്റെ പേരിലും ചൈനയെ കുറ്റപ്പെടുത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചികിത്സയിലിരിക്കെ മരിച്ച 18 വയസ്സുകാരിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

0
മലപ്പുറം : ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക്...

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...