ചൈനീസ് ടെലികോം കേന്ദ്രത്തില്‍ അഗ്നി ബാധ : മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ്: ചൈനീസ് ടെലകോം ഭീമനായ വാവേയുടെ ഗവേഷണ കേന്ദ്രത്തില്‍ തീപിടുത്തം. തെക്കന്‍ ചൈനീസ് നഗരമായ ഡോന്‍ഗുവാനിലെ കേന്ദ്രത്തിലാണ് അപകടം ഉണ്ടായത്. വന്‍ തീപിടുത്തമാണ് ഉണ്ടായതെന്നും മൂന്ന് പേര്‍ മരിച്ചെന്നുമാണ് വിവരം. ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സോങ്ഷാന്‍ ലേക്ക് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് സോണിലാണ് കെട്ടിടമുള്ളത്. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മ്മാണ കമ്പനിയുടെ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും. കെട്ടിടത്തില്‍ നിന്നും എല്ലാവരെയും ഒഴിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

0
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ...

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...