Friday, April 26, 2024 6:34 am

‘ചൈനീസ് നുഴഞ്ഞുകയറ്റം ഇന്ത്യൻ പാർലമെന്റിൽ ഉന്നയിക്കാനാവില്ല’: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; നരേന്ദ്ര മോദി സർക്കാരിനെതിരായ ആക്രമണം ശക്തമാക്കി രാഹുൽ ഗാന്ധി. ഇന്ത്യൻ പാർലമെന്റിൽ ചൈനീസ് നുഴഞ്ഞുകയറ്റ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് ആരോപണം. ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവിന് കേംബ്രിഡ്ജിൽ പ്രസംഗിക്കാനാകുമെന്നും എന്നാൽ ഇന്ത്യൻ യൂണിവേഴ്‌സിറ്റിയിൽ പ്രസംഗിക്കാനാകില്ലെന്നത് വിചിത്രമാണെന്നും രാഹുൽ പറഞ്ഞു. ലണ്ടനിലെ ഹൗൺസ്ലോയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു കോൺഗ്രസ് എംപി.

ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ല. പ്രതിപക്ഷത്തിന്റെ ഒരു അഭിപ്രായവും ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ല. ചൈനീസ് നുഴഞ്ഞുകയറ്റ വിഷയം പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും നമുക്കെല്ലാവർക്കും പരിചിതമായ ഇന്ത്യ ഇതല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. അതേസമയം കോൺഗ്രസ് നേതാവ് വിദേശത്ത് ഇരുന്ന് ഇന്ത്യയെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഈ ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. വിദേശ പര്യടനങ്ങളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയത് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നതാണ് വാസ്തവം. വിഷയത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി, തനിക്ക് ഒരിക്കലും തന്റെ രാജ്യത്തെ അപമാനിക്കാൻ കഴിയില്ലെന്ന് രാഹുൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങളിൽ ഇന്ന് പോളിങ്

0
മറാത്താവാഡ : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങൾ ഇന്ന്...

മ​ണി​പ്പൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ; മ​ത്ത​ങ്ങ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

0
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ മ​ത്ത​ങ്ങ​ക​ൾ​ക്കു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് നി​റ​ച്ച് ട്ര​ക്കി​ൽ ക​ട​ത്താ​നു​ള്ള ശ്രമം തകർത്തു....

സംസ്ഥാനത്ത് ഇന്ന് പോളിംഗ് ചൂടിന് പിന്നാലെ വേനൽച്ചൂടും ശക്തമാകും ; അത്യുഷ്ണ മുന്നറിയിപ്പ് നൽകി...

0
തിരുവനന്തപുരം: ജനലക്ഷങ്ങൾ വോട്ടിടാൻ ഇറങ്ങുന്ന ഇന്നും സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ; റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി, ഏറ്റെടുത്ത ഭൂമി അദാനി...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി, ഏറ്റെടുത്ത...