കൊച്ചി : ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊച്ചി തമ്മനം സ്വദേശി സാജുവാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. സാമൂഹ്യ അകലം പാലിച്ചും മറ്റ് നിബന്ധനകള്‍ പാലിച്ചും പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തുറക്കാന്‍ അനുവദിക്കണം ; ഹൈക്കോടതിയില്‍ ഹര്‍ജി
RECENT NEWS
Advertisment