ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ ക്ലച്ച് പിടിക്കുന്നുണ്ടെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ ക്ലച്ച് പിടിക്കുന്നുണ്ടെന്നും ക്രൈസ്തഭ സഭ ബി.ജെ.പിയെ പിന്തുണക്കുമെന്നും കെ. സുരേന്ദ്രൻ. പുതുപള്ളിയിലെ ബി.ജെ.പി വോട്ടുചോർച്ച ഉമ്മൻചാണ്ടി വികാരം കാരണമാണ്. സുരേഷ് ഗോപിയുടെ നിയമനം താൻ അറിഞ്ഞത് ടാകൂറിൻ്റെ ട്വീറ്റിലൂടെയാണ്. സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷന് സ്ഥാനാർത്ഥിയാകാൻ തടസമില്ല. സുരേഷ് ഗോപിക്ക് തന്നെ കുറിച്ച് ഒരു തരിമ്പ് പരാതി പോലുമില്ല. സുരേഷ് ഗോപിയുടെ പേരിലും തനിക്ക് നേരെ മാധ്യമവേട്ട നടക്കുകയാണ്. കോൺഗ്രസ്സിന് വേണ്ടി ഒരു മാധ്യമസംഘം പ്രവർത്തിക്കുന്നുണ്ട്. പി.പി മുകുന്ദന് അർഹമായ അംഗീകാരം ലഭിച്ചില്ല.

പി.പി മുകുന്ദനെ ഒഴിവാക്കിയത് താൻ അല്ല. 20 വർഷം മുൻപ് നടന്നതിന് താനാണ് വേട്ടയാടപ്പെട്ടത്. മുകുന്ദനെ മാറ്റുമ്പോൾ താൻ വെറുമൊരു യുവമോർച്ചാ നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് സ്ഥാനം എന്ന് വേണമെങ്കിലും താൻ ഒഴിയും. ദേശീയ നേതൃത്വമാണ് അക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞാലും കേരള ബി.ജെ.പിയിൽ സജീവമായിരിക്കും. കേന്ദ്ര മന്ത്രിമോഹം തനിക്ക് ഇല്ല. റിസൾട്ട് ഇല്ലാത്ത സംസ്ഥാനത്തിന് ഇനി കേന്ദ്ര മന്ത്രി പദവി ലഭിക്കും എന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...