തിരുവനന്തപുരം : ക്രിസ്തുമസ്-പുതുവത്സര ബമ്പർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. 400 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 16 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നവംബർ 20 മുതലാണ് ടിക്കറ്റ് വിൽപനയ്ക്ക് എത്തുന്നത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ക്രിസ്തുമസ്-പുതുവത്സര ബംമ്പർ 16 കോടി രൂപ ഒന്നാം സമ്മാനം
RECENT NEWS
Advertisment