Friday, March 29, 2024 11:51 am

തിരുവല്ല സ്വദേശി ലോണി റ്റൈറ്റസിന് ഇന്ത്യന്‍ പൗരത്വ രേഖ കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 24 വര്‍ഷമായി കെനിയയില്‍ ബിസിനസ് നടത്തിയിരുന്ന ലോണി റ്റൈറ്റസ് എന്ന തിരുവല്ല സ്വദേശിക്ക് ഇന്ത്യന്‍ പൗരത്വം കൈമാറി. രാമന്‍ചിറ ചെറുകര വീട്ടില്‍ ലോണി റ്റൈറ്റസ് എന്ന അന്‍പത്തൊമ്പതുകാരനാണ് കളക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ പി.ബി.നൂഹ് പൗരത്വ രേഖ കൈമാറിയത്.

Lok Sabha Elections 2024 - Kerala

1982 കെനിയയില്‍ ബിസിനസ് തുടങ്ങിയ ലോണി ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് കെനിയന്‍ പൗരത്വം സ്വീകരിച്ചത്. നീണ്ട പ്രവാസ ജീവിതം 2006-ല്‍ അവസാനിപ്പിച്ച് നാട്ടിലെത്തിയതിനു ശേഷമാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് പൗരത്വം അനുവദിച്ച് ഉത്തരവിറങ്ങിയത്. ഭാര്യ മിനിയും മൂന്നു കുട്ടികളുമടങ്ങുന്നതാണു കുടുംബം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...

14ാമ​ത്​ സം​ഘം ഗ​സ്സ​യി​ൽ ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എത്തി

0
അ​ബൂ​ദ​ബി : ഗ​സ്സ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും അ​ർ​ബു​ദ രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന...