Friday, July 5, 2024 5:39 am

മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മറയൂരില്‍ യുവാവിന്റെ ആക്രമണത്തിനിരയായ സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ  ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഈ മാസം ഒന്നാം തീയതിയാണ് ജോലിക്കിടെ അജീഷ് പോള്‍ മര്‍ദ്ദനത്തിനിരയായത്. ഗുരുതരാവസ്ഥയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് പോലീസ് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

കാന്തല്ലൂര്‍ പഞ്ചായത്തിലെ കോവില്‍ക്കടവ് ടൗണില്‍ ചൊവ്വാഴ്ച രാവിലെ 10.10-നായിരുന്നു സംഭവം. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസുദ്യോഗസ്ഥരെ യുവാവ് കല്ലുകൊണ്ട് തലയ്ക്കിടിച്ച്‌ പരിക്കേല്പിക്കുകയായിരുന്നു. മറയൂര്‍ സി.ഐ. ജി.എസ്.രതീഷ് (40), സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ (38) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആക്രമിച്ച കാന്തല്ലൂര്‍ കോവില്‍ക്കടവ് സ്വദേശി സുലൈമാനെ (26) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആനന്ദബോസിനെതിരെയുള്ള പീഡനക്കേസ് പരാതി ; യുവതി സുപ്രീംകോടതിയെ സമീപിച്ചു

0
ഡൽഹി: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരേ ലൈംഗികപീഡനപരാതി നൽകിയ രാജ്ഭവനിലെ മുൻ...

എതിർശബ്ദം കേൾക്കുമ്പോഴേ ജനാധിപത്യം അർഥവത്താകൂ ; കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: എതിർശബ്ദങ്ങൾകൂടി കേൾക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി....

ഹൈറിച്ച് തട്ടിപ്പ് ; ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു

0
കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ 1,157 കോടി രൂപയുടെ തട്ടിപ്പ്...

സർവേ ഫലങ്ങളിൽ കിതച്ച് ഋഷി സുനക് ; അധികാരം ലേബർ പാർട്ടിയിലേക്ക്?

0
ലണ്ടൻ: 14 വർഷത്തിനുശേഷം ബ്രിട്ടനിൽ വീണ്ടും ലേബർ പാർട്ടി അധികാരത്തിൽവരുമെന്ന സൂചന...