പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ പൗരസമൂഹം ഒന്നിക്കണം : സണ്ണി എം. കപിക്കാട്

For full experience, Download our mobile application:
Get it on Google Play

റാന്നി: മതന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തി പൗരസമൂഹം ഒന്നിച്ചു നില്‍ക്കണമെന്ന് പ്രശസ്ത സാമൂഹ്യക പ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു. മണിപ്പൂരിലെ വംശഹത്യയ്‌ക്കെതിര ദലിത് ക്രൈസ്തവ രാഷ്ടിയ കാര്യ സമിതി റാന്നി നിയോജക മണ്ഡലം കമ്മറ്റി റാന്നിയില്‍ നടത്തിയ ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ.എം.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യസമതി ചെയര്‍മാന്‍ രാജു തേക്കട അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ ടിനോ കെ. തോമസ്, റവ. ബിജൂ എ.എസ്സ്, മനോജ് ജോര്‍ജ്, രാജു കെ. ജോസഫ്, അനു ടി. ശമുവേല്‍, പാസ്റ്റര്‍ പി ഡി സാബു, രഞ്ചി പതാലില്‍, ഷാജു അലിമുക്ക്, പി സി ബാബു, റവ.ജേക്കബ്, പാസ്റ്റര്‍ ജോസഫ് സൈമണ്‍
എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...