സിജെപി പ്രതിഷേധം : സമരപ്പന്തലിലെത്തി അഭിജിത് ദീപ്കെയെ സന്ദർശിച്ച് നസിറുദ്ദീൻ ഷാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് മുംബൈയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണയുമായി പ്രശസ്ത നടൻ നസിറുദ്ദീൻ ഷാ. ഗാന്ധി ജയന്തി ദിനത്തിൽ നടന്ന പ്രതിഷേധത്തിനോടനുബന്ധിച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി പിന്തുണ പ്രഖ്യാപിച്ചു. കൂടിക്കാഴ്ചയുടെ വീഡിയോ അഭിജീത് ദിപ്കെ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്ന താരം സമരസ്ഥലത്ത് എത്തിയത് പ്രവർത്തകർക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ജൂലായ് മാസത്തിൽ നടന്ന ഡൽഹി ‘ചലോ സൻസദ്’ മാർച്ചിനെതിരെയുണ്ടായ പോലീസ് നടപടിയെയും നസീറുദ്ദീൻ ഷാ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സമരം ചെയ്ത യുവാക്കൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച അദ്ദേഹം, രാജ്യത്തിന്റെ ഭാവി ഉറപ്പുവരുത്താൻ ചെറുപ്പക്കാരുടെ പോരാട്ടങ്ങൾക്ക് പിന്തുണ ആവശ്യമാണെന്ന് വ്യക്തമാക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്തെ കുറിച്ച് അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി നന്ദകുമാർ

0
മലപ്പുറം: മലപ്പുറത്തെ കുറിച്ച് അധിക്ഷേപ പരാമർശവുമായി മുൻ എംഎൽഎ പി നന്ദകുമാർ....

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ചു

0
ഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ഭീകരപ്രവർത്തനമാണ്...

തൃശൂരിൽ ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ യുവതിയിൽ നിന്ന് 68.77 ലക്ഷം രൂപ...

0
തൃശൂർ: തൃശൂരിൽ ഓൺലൈൻ പാർട്ട്-ടൈം തൊഴിൽ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന്...

കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതിയുമായി സർക്കാർ ; 5 നഗരങ്ങളിൽ കേരള...

0
തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ്...