എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു ; മൃതദേഹം അഴുക്കുചാലില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് ഇടിച്ചുകൊന്നു. കൊലപാതകത്തിന് ശേഷം ഓടയിലേക്ക് വലിച്ചെറിഞ്ഞ മൃതദേഹം കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സൗരഭ് ആണ് മരിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് 12 വയസുകാരനെ കൊലപ്പെടുത്തിയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവ സ്ഥലത്ത് നിന്ന് ടെക്സ്റ്റ് ബുക്കുകള്‍ അടങ്ങിയ സ്‌കൂള്‍ ബാഗ് കണ്ടെത്തി. കൂടാതെ കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചത്. കണ്ടെത്തിയ രക്തം പുരണ്ട കല്ലുകള്‍ ഉപയോഗിച്ചാകാം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...