പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതി ഓഗസ്റ്റ് 16 ന് നടത്തിയ ക്ലിന്റ് സ്മാരക ചിത്രരചനാ മൽസര വിജയികളെ പ്രഖ്യാപിച്ചു.
—
പൊതുവിഭാഗം
1. പച്ച ഗ്രൂപ്പ് ( 5-8)
ഒന്നാം സ്ഥാനം – ശ്രീലക്ഷ്മി സിനോയ്, ഭവൻ സ്കൂൾ, വാര്യാപുരം, പത്തനംതിട്ട.
രണ്ടാം സ്ഥാനം – ശിവാനി ആർ. പ്രജീഷ്, എം.ആർ.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ, അട്ടച്ചാക്കൽ, കോന്നി.
മൂന്നാം സ്ഥാനം – അമരീസ് കെ .വിശാഖ്., ഗവ. മോഡൽ യു.പി സ്കൂൾ, പുല്ലാട്.
—
2. വെള്ള ഗ്രൂപ്പ് (9-12)
ഒന്നാം സ്ഥാനം – സാംബവി എസ്.നായർ, ഭവൻ വിദ്യാമന്ദിർ, വാര്യാപുരം.
രണ്ടാം സ്ഥാനം – നിരഞ്ജന പി. അനീഷ്, ഗവ. എൽ.പി.എസ്, മഞ്ഞനിക്കര.
മൂന്നാം സ്ഥാനം – സിദ്ധാർത്ഥ് അജുമോൻ, ഗവ. യു.പി.എസ് പന്ന്യാലി.
—
3.നീല ഗ്രൂപ്പ് (13-16)
ഒന്നാം സ്ഥാനം – നിരഞ്ജൻ ബി., ഗവ.ഹൈസ്ക്കൂൾ, കോന്നി.
രണ്ടാം സ്ഥാനം – അർപ്പിത രജിത്, ന്യൂമാൻ സെൻട്രൽ സ്കൂൾ, മങ്ങാട്.
മൂന്നാം സ്ഥാനം – ആഷ്‌ലിം ഷാജി, സെന്റ് തോമസ് ഹയർ സെക്കണ്ടന്റി സ്കൂൾ, തിരുമൂലപുരം, എരുവേലി, തിരുവല്ല.
പ്രത്യേക വിഭാഗം
(ഭിന്നശേഷി) മഞ്ഞ (5-10)
ഒന്നാം സ്ഥാനം -അരുണിമ രാജേഷ്, നേതാജി ഹയർ സെക്കണ്ടന്ററി സ്കൂൾ, പ്രമാടം.
രണ്ടാം സ്ഥാനം – ജൂഡിയ മറിയം ജിബു, എം.ജി. എം ബഥനി ശാന്തി ഭവൻ സ്പെഷ്യൽ സ്കൂൾ, കടമാൻകുള
മൂന്നാം സ്ഥാനം – ആരവ് എ. നായർ, GUP സ്കൂൾ, വാഴമുട്ടം, പത്തനംതിട്ട.
—
2. ചുവപ്പ് (11-18)
ഒന്നാം സ്ഥാനം – ആരോൺ പി. അജു, എസ്.എൻ.ഡി.പി സ്കൂൾ,മേക്കൊഴൂർ.
രണ്ടാം സ്ഥാനം – അനശ്വര അനീഷ്, എസ്. എൻ. ഡി.പി.സ്കൂൾ, മേക്കോഴൂർ.