മണിമല : കടയനിക്കാട് ചട്ടുവക്കുളത്ത് സി.എം ജോര്‍ജ്ജ് (84) നിര്യാതനായി. സംസ്കാരം നാളെ (ബുധന്‍) പകല്‍ രണ്ടുമണിക്ക് കടയനിക്കാട് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍. ചെറുവള്ളി മുണ്ടപ്ലാക്കല്‍ പരേതയായ മറിയാമ്മയാണ് ഭാര്യ. മക്കള്‍ – ഷാജി, ജോസ് (ഇരുവരും ഇറ്റലി), സജി (യു.കെ), ജാന്‍സി. മരുമക്കള്‍ – ഷാന്റി, ബീന (ഇരുവരും ഇറ്റലി), ജൂലി (യു.കെ), തോമസ് (ഇറ്റലി).
മണിമല – കടയനിക്കാട് ചട്ടുവക്കുളത്ത് സി.എം ജോര്‍ജ്ജ് (84) നിര്യാതനായി ; സംസ്കാരം നാളെ 2 മണിക്ക്
RECENT NEWS
Advertisment