മണിമല – കടയനിക്കാട് ചട്ടുവക്കുളത്ത് സി.എം ജോര്‍ജ്ജ് (84) നിര്യാതനായി ; സംസ്കാരം നാളെ 2 മണിക്ക്

For full experience, Download our mobile application:
Get it on Google Play

മണിമല : കടയനിക്കാട്  ചട്ടുവക്കുളത്ത്  സി.എം ജോര്‍ജ്ജ് (84) നിര്യാതനായി. സംസ്കാരം നാളെ (ബുധന്‍) പകല്‍ രണ്ടുമണിക്ക് കടയനിക്കാട് സെന്റ്‌ മേരീസ് കത്തോലിക്കാ ദേവാലയത്തില്‍.  ചെറുവള്ളി മുണ്ടപ്ലാക്കല്‍ പരേതയായ മറിയാമ്മയാണ് ഭാര്യ. മക്കള്‍ – ഷാജി, ജോസ് (ഇരുവരും ഇറ്റലി), സജി (യു.കെ), ജാന്‍സി. മരുമക്കള്‍ – ഷാന്റി, ബീന (ഇരുവരും ഇറ്റലി), ജൂലി (യു.കെ), തോമസ്‌ (ഇറ്റലി).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...