Thursday, May 15, 2025 3:27 am

കെ.ടി ജലീല്‍ എം.എല്‍.എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ.ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെ.ടി. ജലീല്‍ എം.എല്‍.എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു വരുത്തി. ബാങ്ക്​ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ജലീല്‍ ഇ.ഡിക്കു മുന്നില്‍ വീണ്ടും ഹാജരാവാനിരിക്കെയാണ്​ മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിലാണ്​ കൂടിക്കാഴ്ച നടന്നത്​.

സഹകരണ ബാങ്ക്​ തട്ടിപ്പില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്​ മുഖ്യമന്ത്രിയെ ജലീല്‍ അറിയിച്ചതായാണ്​ വിവരം. പ്രസ്​താവനകള്‍ നടത്തു​മ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന്​ ജലീലിനോട്​ മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​. ചന്ദ്രിക കേസില്‍ പരാതിക്കാരന്‍ താനല്ലെന്നും ജലീല്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്​ കെ.ടി ജലീലിന്‍റെ പ്രസ്​താവനകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്​ സി.പി.എമ്മും സഹകരണ വകുപ്പ്​ മന്ത്രിയും ജലീലിന്‍റെ നിലപാടിനെതിരെ രംഗത്തെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....