പിണറായിയുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല : എൻ.കെ പ്രേമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക്‌ വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന്‌ എൻ.കെ പ്രേമചന്ദ്രൻ എം.പി. കൊല്ലം പ്രസ്‌ ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ്‌ എം.പി യുടെ അഭിപ്രായപ്രകടനം. മുഖ്യമന്ത്രി തന്നെക്കുറിച്ച്‌ നടത്തിയ പദപ്രയോഗം ജനം വിലയിരുത്തട്ടെയെന്നാണ്‌ തെരഞ്ഞെടുപ്പിനുമുമ്പും താൻ പറഞ്ഞത്‌.

ആ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കോൺഗ്രസുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ ചർച്ചയിൽ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌. അവയെല്ലാം പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്‌. ആർ.എസ്‌.പി യിലെ വിഭിന്നാഭിപ്രായങ്ങൾ പാർട്ടിവേദികളിൽ ചർച്ചചെയ്തിട്ടുണ്ട്‌. പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുന്നതിനാണ്‌ മുൻഗണനയെന്നും എം.പി.പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...