എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്കണം : മാ​സ്ക് ധ​രി​ക്കു​ന്ന​ത് രോ​ഗാ​ണു​ക്ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നു​ള്ള ക​രു​ത​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നിര്‍ദ്ദേശിച്ചു . മാ​സ്ക് ധ​രി​ക്കു​ന്ന​ത് രോ​ഗാ​ണു​ക്ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്താ​തി​രി​ക്കാ​നു​ള്ള ക​രു​ത​ല്‍ കൂ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​സ്ക് ധ​രി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ സാഹചര്യത്തില്‍ പൊ​തു​വെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​യാ​ണ് . ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ബോ​ധ​വ​ല്‍​ക്ക​ര​ണം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട് . ന​മ്മു​ടെ ഒ​രു രീ​തി, ആ​ശു​പ​ത്രി​യ്ക്ക​ത്തു​ള്ള​വ​ര്‍ മാ​സ്ക് ധ​രി​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു . ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി മാ​സ്ക് ധ​രി​ക്കു​ന്നു . ഇ​തൊ​രു സം​സ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണ് .

മാ​സ്ക് ധ​രി​ക്കു​ന്ന​ത് അ​വ​ര​വ​ര്‍​ക്ക് രോ​ഗം വ​രു​ന്ന​ത് ത​ട​യാ​നാ​ണ് എ​ന്നു മാ​ത്രം കാ​ണേ​ണ്ട​തി​ല്ല . മ​റ്റു​ള്ള​വ​ര്‍​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍, ത​ന്നി​ലു​ള്ള ഏ​തെ​ങ്കി​ലും രോ​ഗാ​ണു​ക്ക​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പകരാതിരിക്കാനുള്ള ക​രു​ത​ലി​ന്റെ ഭാഗം കൂടിയാണെന്നുകൂടി ഓര്‍ക്കുക . ഇ​പ്പോ​ള്‍ ആ​രോ​ഗ്യ​ രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത് മാ​സ്ക് വ്യാ​പ​ക​മാ​യി ധരിക്കണ​മെ​ന്നു​ള്ള​താ​ണ് . എ​ന്നാ​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രിപറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്‌കാൻഡിനേവിയൻ മാതൃകയുമായി MVD ; ഓരോ അപകടത്തെക്കുറിച്ചും പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും

0
തിരുവനന്തപുരം : വാഹനാപകടങ്ങൾ വിശകലനംചെയ്യാനും കാരണം കണ്ടെത്തി തുടർഅപകടങ്ങൾ ഒഴിവാക്കാനും റോഡ്...

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന്...

ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ് ; അപകട കാരണം ബൈക്കില്‍ കാര്‍ ഇടിച്ചത് ;...

0
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി....

അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമോയെന്ന തീരുമാനം ; സുപ്രീംകോടതി വിശാലബെഞ്ചിന് വിടും

0
ന്യൂഡൽഹി : അറസ്റ്റു ചെയ്യപ്പെടുന്നയാൾക്ക് കാരണം എഴുതിനൽകണമെന്നത് നിർബന്ധമാണോയെന്ന വിഷയം വിശാലബെഞ്ചിനു...