2020 ലെ മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിന് ഏര്‍പ്പെടുത്തിയ 2020 ലെ മുഖ്യമന്ത്രിയുടെ ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ പ്രഖ്യാപിച്ചു.

മികച്ച റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മെഡലിന് എറണാകുളം ആര്‍.ടി.ഒ. ബാബു ജോണ്‍ അര്‍ഹനായി. മികച്ച മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെഡലിന് മാവേലിക്കര സബ് ആര്‍.ടി. ഓഫീസിലെ സുബി. എസ് അര്‍ഹനായി. മികച്ച അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മെഡലിന് എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഓഫീസിലെ നജീബ്. കെ.എം, ഗതാഗത കമ്മീഷ്ണറേറ്റിലെ പ്രവീണ്‍ ബെന്‍ ജോര്‍ജ്, എറണാകുളം ആര്‍.ടി.ഒ (എന്‍ഫോഴ്‌സ്‌മെന്റ്) സ്മിത ജോസ് എന്നിവര്‍ അര്‍ഹരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...