സിപിഐ എം കള്ളവോട്ടിന് ശ്രമിച്ചെന്ന് ആരോപണം ; സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കള്ളവോട്ട് ആരോപണത്തെത്തുടര്‍ന്ന് പാലക്കാട് അകത്തേത്തറ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. സിപിഐഎം കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത്. എന്നാല്‍ ആരോപണം വാസ്തവവിരുദ്ധമാണെന്ന് സിപിഐഎം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള പ്രദേശത്തുനിന്ന് സിപിഐഎം നിരവധി ബസുകളില്‍ ആളുകളെ എത്തിച്ചെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. പെര്‍മിറ്റില്ലാത്ത ബസുകളിലാണ് ആളെയെത്തിച്ചതെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിര്‍ത്തിവെയ്ക്കുന്നതായി റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...